ട്രംപിന്റെ ജയം സ്വർണവിലയിൽ ഉണ്ടാക്കിയ പ്രധാന മാറ്റം | സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ വര്‍ധനവ്. തുടര്‍ച്ചയായ നാലാം ദിനമാണ് സ്വര്‍ണ വില വര്‍ധിക്കുന്നത്. കഴിഞ്ഞ ആഴ്ച വരെ വലിയ ഇടിവായിരുന്നു സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരുന്നു
~PR.16~ED.22~HT.24~